പ്രഥമ ശുശ്രുഷ പരിശീലനം

അപകട ഘട്ടങ്ങളിൽ നടത്തേണ്ട പ്രഥമ ശുശ്രുഷകൾ സംബന്ധിച്ച് കുട്ടികൾക്ക് പരിശീലനം നൽകി.ഇരിട്ടി ഫയർ സ്റ്റേഷനിലെ ഫയർ ഫോഴ്സ് ഓഫീസർ ശ്രീ. അനീഷ് മാത്യു പരിശീലനത്തിന് നേതൃത്വം നൽകി.